മോക്ഷാർത്ഥികൾക്കിടയിലൂടെ
... .കാണാതെ കാണുന്നു ഞാൻ എൻ ആത്മ ബന്ധുക്കളെ.. വഴി തെറ്റി കൂട്ടവും തെറ്റി പിരിഞ്ഞൊരാ നാളിൽ.. ജീവിത പാച്ചിലിൽ ഓടി തളർന്നു വീഴുമാ നിമിഷത്തിൽ.. ശക്തി തൻ രൂപതിൽ..മാതൃശ്ക്തിയാൽ കൈപിടിച്ചുയർതീടുവാൻ.. മഹാഗുരുവിൻ നിയോഗത്തിൽ🙏 പ്രത്യക്ഷ ഗുരുവിൻ കുലമാം.. മോക്ഷയിൽ.. ഒരുപറ്റം മോക്ഷാർത്ഥി കൂട്ടത്തിൽ പെട്ടുനിൽക്കുമ്പോൾ.. തിരിച്ചറിയുന്നു.. കേൾക്കുമാ ഹൃദയസ്പന്ദനം❣️ നാളുകൾക്കപ്പുറെ കൂട്ടം തെറ്റി.. പിരിഞ്ഞൊരാ കൂട്ടത്തിൽ കുണ്ഡലിനി ശക്തി തൻ ഇഴയാൽ ചേർതൊരെൻ ആത്മ ബന്ധുക്കളെ... പിരിയാതെ കൂട്ടം തെറ്റാതെ ചേർത്തുപിടിചീടാം മോചനം മോക്ഷത്തിലൂടെ മാത്രം🙏