മോക്ഷാർത്ഥികൾക്കിടയിലൂടെ
... .കാണാതെ കാണുന്നു ഞാൻ
എൻ ആത്മ ബന്ധുക്കളെ..
വഴി തെറ്റി കൂട്ടവും തെറ്റി
പിരിഞ്ഞൊരാ നാളിൽ..
ജീവിത പാച്ചിലിൽ ഓടി തളർന്നു
വീഴുമാ നിമിഷത്തിൽ.. ശക്തി തൻ രൂപതിൽ..മാതൃശ്ക്തിയാൽ കൈപിടിച്ചുയർതീടുവാൻ..
മഹാഗുരുവിൻ നിയോഗത്തിൽ🙏
പ്രത്യക്ഷ ഗുരുവിൻ കുലമാം..
മോക്ഷയിൽ..
ഒരുപറ്റം മോക്ഷാർത്ഥി കൂട്ടത്തിൽ പെട്ടുനിൽക്കുമ്പോൾ.. തിരിച്ചറിയുന്നു..
കേൾക്കുമാ ഹൃദയസ്പന്ദനം❣️
നാളുകൾക്കപ്പുറെ കൂട്ടം തെറ്റി..
പിരിഞ്ഞൊരാ കൂട്ടത്തിൽ
കുണ്ഡലിനി ശക്തി തൻ
ഇഴയാൽ ചേർതൊരെൻ ആത്മ ബന്ധുക്കളെ... പിരിയാതെ കൂട്ടം തെറ്റാതെ ചേർത്തുപിടിചീടാം മോചനം മോക്ഷത്തിലൂടെ മാത്രം🙏
കാണാതെ കാണുന്നു നീ എൻ അത്മബന്ധു ❤️
ReplyDelete💞🙏🏻
ReplyDelete